KeralaLatest News

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

പൊള്ളാച്ചി: തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ബേസില്‍ ആണ് മരിച്ചത്. പൊള്ളാച്ചയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് സൈക്കിളില്‍ ടൗണിലേയ്ക്ക് പോകുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബേസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button