Latest NewsJobs & Vacancies

വിവിധ തസ്തികകളിൽ എയിംസില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

ബട്ടിന്‍ഡയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അപേക്ഷ ക്ഷണിച്ചു. അധ്യാപകരുടെ 156 ഒഴിവും അനധ്യാപകരുടെ 39 ഒഴിവുമാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : pgimer

അവസാന തീയതി : ഓഗസ്റ്റ് 7

shortlink

Related Articles

Post Your Comments

Related Articles


Back to top button