KeralaLatest News

കോളേജിലെ സംഘർഷം ; പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ സംഘർഷത്തിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത. 290 ബണ്ടിൽ പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ ഒരുകെട്ട് പ്രണവ് എന്ന വിദ്യാർത്ഥിക്ക് നൽകിയെന്ന് യൂണിവേഴ്‌സിറ്റി കോളേജ്.ബാക്കി ഉത്തരക്കടലാസുകൾ ശിവരഞ്ജിത്തിന് നൽകി.

ഉത്തരക്കടലാസ് ചോർച്ചയിൽ അന്വേഷണം തുടങ്ങാതെ ക്രൈം ബ്രാഞ്ച്. ഡിജിപിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.സർവകലാശാലയിൽ നിന്ന് പരാതി കിട്ടിയില്ലെന്ന് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button