Latest NewsIndia

വെള്ളപ്പൊക്കം : മരണസംഖ്യ ഉയരുന്നു

പാറ്റ്ന: ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 127 ആയി. വ്യാഴാഴ്ച വരെ 123 ആയിരുന്നു മരണസംഖ്യ. ധർഭംഗ, കിഷൻഗഞ്ച് ജില്ലയിൽ നാല് പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. ധർഭംഗ ജില്ലയിൽ 12 പേരും, കിഷൻഗ‌ഞ്ചിൽ ഏഴ് പേരുമാന് മരണപ്പെട്ടത്. 13 ജില്ലകളിലായി ഇതുവരെ 82.84 ലക്ഷം പേർക്കാണ് പ്രളയം ബാധിക്കപ്പെട്ടത്. അതേസമയം കേന്ദ്രസഹായം അഭ്യർത്ഥിച്ച് കത്തയക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button