Latest NewsEducationEducation & Career

സിവിൽ സർവീസ് അക്കാദമിയുടെ ഐ.എഫ്.എസ് പരീക്ഷാ പരിശീലനം: ഇപ്പോള്‍ അപേക്ഷിക്കാം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള റഗുലർ ബാച്ചിലേക്ക് പ്രവേശന പരീക്ഷ ആഗസ്റ്റ് 18ന് രാവിലെ 11 മുതൽ ഒരു മണി വരെ തിരുവനന്തപുരത്ത് മണ്ണന്തലയിൽ അംബേദ്ക്കർ ഭവനിൽ നടത്തും. ജൂലൈ 29 മുതൽ ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് വരെ www.ccek.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.ccek.org. ഫോൺ: 0471-2313065, 2311654.

shortlink

Related Articles

Post Your Comments

Related Articles


Back to top button