Latest NewsKerala

മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കും; കോടിയേരി

കാസര്‍കോട്: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം ദൃശ്യമാധ്യമങ്ങളെ ഉള്‍ക്കൊള്ളിച്ച്‌ ഇടതുപക്ഷത്തിനെതിരെ ശൃംഖല രൂപപ്പെട്ടിട്ടുണ്ടെന്നും സി.പി.എം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കോടിയേരി പറയുകയുണ്ടായി. ചെറുതും വലുതുമായ വാര്‍ത്തകള്‍ സംസ്ഥാന വാര്‍ത്തയാക്കി ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button