Latest NewsIndia

സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന ധോണി; ചിത്രം വൈറലാകുന്നു

ശ്രീനഗര്‍: സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന എം എസ് ധോണിയുടെ ചിത്രം വൈറലാകുന്നു. ധോണിയുടെ സഹപ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കശ്‌മീരില്‍ സൈനികസേവനം ചെയ്യുകയാണ് ധോണിയിപ്പോൾ. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണലാണ് എം എസ് ധോണി. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാണ് താമസവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button