Latest NewsIndia

ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാർ; അ​മി​ത്ഷാ കാശ്മീരിലേക്ക്

ന്യൂ​ഡ​ല്‍​ഹി: ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അമർനാഥ് യാത്രയിലും തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് ഇന്റിലിജൻസ് വിവരമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അ​മ​ര്‍​നാ​ഥ് യാ​ത്ര വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും സം​സ്ഥാ​ന​ത്ത് സൈ​നി​ക വി​ന്യാ​സം കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ താ​ഴ്‍​വ​ര​യി​ല്‍ വ്യാ​പ​ക​മാ​യ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ALSO READ: അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം; ചിത്രങ്ങൾ പുറത്ത്

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​രി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ന്‍ അ​ഞ്ചു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ജ​മ്മു കാ​ഷ്മീ​രി​ലെ​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ALSO READ: അമിത് ഷാ- എതിരാളികളെ തറപറ്റിക്കുന്ന തന്ത്രങ്ങളുടെ ചാണക്യന്‍; ബിജെപി അധികാരത്തിലെത്തിയാല്‍ അജയ്യനാകുന്നതും ഷാ

കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ലും അ​മി​ത്ഷാ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും വി​വ​ര​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button