Latest NewsKerala

ശക്തമായ മഴ : മൂന്ന്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ശക്തമായ മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്  നാളെ (8 Aug 2019) അവധിയായിരിക്കുമെന്നും, കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു.

https://www.facebook.com/collectoridukki/posts/730815527352515?__xts__%5B0%5D=68.ARB9OYfIi_MzRaHiRZuq9pcRcqCMvEzwbRly34gXY-chTyq2w45uaDYfCQJsAgf915tbyYnWLT3PgnlZ0b35tMuQQ4YOmiKh8D_L1cLybWqNQNlZWBL04r4TkHJM458PmmFdGV4Vv5HKtly8w7grQi_BklSCMLaCkVxluTAYXEYjwFa_vC9WYboRG0qklpyrf5Jhp_9PUfCG6d6dp9gshoCS57UajtfdQAcrDb8Sz3yn6LSrEIpRGnFhT6ueh7eKgvXfTUj7L5AE2mMBggGezjUj80n_bP0osruLij0gIPUvn5vAwGVKaJM5jl7TZrLLIsjfnqgAJ6sRL6RLQKA&__tn__=-R

കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (8-7-2019) അവധിയായിരിക്കും. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

https://www.facebook.com/malappuramcollector/posts/2672027069509383?__xts__[0]=68.ARBFfTKkjeIlb9-REB6Oq9n2op8SA7Vze4EmBAPkHKBcqEYfxlxijL7wGydBaZE3oQ9i2bgjQoA5JdkZaiDY4hRlj4ROr7q3YPZOygkvkYCL-ESDwG2Nx8R22uW6-TI1hTNPOd7ddeKfkWQhvywLch_qphmtFSpmRKOg1E2QTgWmsFEEWXF93OKSw2b_QDs4RdchAq_TYYivSTvrfN-B7oRNGDEDLIZZb3BGqmIQuR17ORPFDpIz1GF4xNKyzcn59e5aI2dfWgZj0nrCKxuTGtyDxZZNEb-I0E-6jrQxZpaF4PiouGdlf2IIO1qbPd6CuVHXCtRIRHhhW0__1UQERQ&__tn__=-R

വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റര്‍ നാളെ (8.8.2019) അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.

https://www.facebook.com/wayanadWE/posts/673825939748066

കണ്ണൂരിലെ ഇരിട്ടി താലൂക്കിലെ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) അവധിയായിരിക്കും മദ്രസ്സകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടറുടെ അറിയിപ്പിൽ പറയുന്നു,

https://www.facebook.com/CollectorKNR/posts/2354586401304867

Also read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു : ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button