Latest NewsSaudi ArabiaGulf

മക്കയിൽ വാഹനാപകടം : മലയാളി മരിച്ചു

റിയാദ് : മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം . വയനാട് വെള്ളമുണ്ട കിണറ്റിങ്കൽ കുമ്പളക്കണ്ടി നൗഫൽ(34) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നു മക്കയിലെ ഗ്രോസറികളിലേക്ക് സാധനങ്ങളുമായി വരവേ വാൻ മക്ക-ബഹറ റോഡിൽ നൗഫലിന്റെ മിനി വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിൽ നിന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദ്ദയിൽ കബറടക്കും. ഭാര്യ: ഷർമിള. മക്കൾ: സന ഫാത്തിമ, ഹനിയ മറിയം.

Also read : ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button