Latest NewsCareerEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം : പത്താംക്ലാസുകാര്‍ക്ക് മികച്ച അവസരം

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പി,എസ്.സി., ലോക്കല്‍ ഫണ്ട് ഓഡിറ്റ്, നിയമസഭാ സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം(കാറ്റഗറി നമ്പര്‍ 89/2019). ഒഴിവുകളുടെ എണ്ണം: 64.

വിജ്ഞാപനത്തിനും, അപേക്ഷക്കും സന്ദർശിക്കുക : www.keralapsc.gov.in

അവസാന തീയതി : ഓഗസ്റ്റ് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button