Latest NewsIndia

ദേവി പ്രസാദിക്കുവാന്‍ വേണ്ടി പരസ്‌പരം കല്ലെറിഞ്ഞ് വിശ്വാസികള്‍; നിരവധി പേർക്ക് പരിക്ക്

ചമ്പാവത്: ദേവി പ്രസാദിക്കാന്‍ വിശ്വാസികള്‍ തമ്മില്‍ കല്ലേറ്. ദേവിധുര ക്ഷേത്രത്തില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന ബഗ്വല്‍ എന്ന രക്തം ചിന്തുന്ന ഉല്‍സവത്തിനിടെയാണ് സംഭവം. ക്ഷേത്ര അങ്കണത്തിലാണ് വിശ്വാസികള്‍ പരസ്പരം ശക്തമായ കല്ലേറ് നടത്തിയത്. ഇതിൽ 120 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യബലിക്കു പകരമായാണ് വിശ്വാസികള്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം ചിന്തുന്നതെന്നാണ് നിഗമനം.

Read also: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും : തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം : ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button