Latest NewsIndia

ഡൽഹി എയിംസിൽ തീപിടിത്തം

ന്യൂ​ഡ​ല്‍​ഹി: എയിംസിൽ തീപിടിത്തം. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വാ​ര്‍​ഡി​നു സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​നയുടെ 34 യൂണിറ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മങ്ങള്‍ ആരംഭിച്ചു.

ആ​ളു​ക​ളെ വാ​ര്‍​ഡി​ല്‍​നി​ന്നും ഒ​ഴി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​ലെ ആ​ദ്യ​ത്തെ നി​ല​യി​ലാ​ണ് തീപിടിത്തമുണ്ടായത്. ഇ​വി​ടെ​നി​ന്നും ര​ണ്ടാം നി​ല​യി​ലേ​ക്കും പു​ക ഉ​യ​ര്‍​ന്നു. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി എ​യിം​സി​ല്‍ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാണ് ചി​കി​ത്സ​യി​ലുള്ളത്.

Also read : മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ച പോലീസുകാരന്‍ തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ പിടിയിലായി

shortlink

Related Articles

Post Your Comments

Related Articles


Back to top button