Latest NewsSaudi ArabiaGulf

സൗദിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം

ത​ബൂ​ക്ക്​ : സൗദിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം. ത​ബൂക്കിൽ ഹ​യ്യ്​ മു​റൂ​ജി​ലാ​ണ്​ സം​ഭ​വം. ഭൂഗർഭ ടാങ്കിൽ പെ​ട്രോ​ൾ നി​റ​ക്കു​ന്ന​തി​നി​ട​യിൽ ടാ​ങ്ക​ർ ലോ​റി​യി​ൽ തീപിടിക്കുകയായിരുന്നു. ഉ​ട​നെ സ്​​ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം തീ നിയന്ത്രണ വിധേയമാക്കി. സ്​​റ്റേ​ഷ​ന​ടു​ത്ത്​ നി​ർ​ത്തി​യി​ട്ട നി​ര​വ​ധി കാ​റു​ക​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെന്നും, ആ​ള​പാ​യ​മോ, അ​പ​ക​ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ത​ബൂ​ക്​ മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്​ ബ​ദീ​വി അറിയിച്ചു.

Also read : 2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും

shortlink

Related Articles

Post Your Comments

Related Articles


Back to top button