Latest NewsCareerEducation & Career

പ്രോജക്ട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യയിലെ വിധ തസ്തികകളിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം

മിനിരത്‌ന കാറ്റഗറിയിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനം പ്രോജക്ട്സ് ആന്‍ഡ് ഡവലപ്മെന്റ് ഇന്ത്യ ലിമിറ്റഡില്‍ (പി.ഡി.ഐ.എല്‍.) വിവിധ തസ്തികകളിൽ അവസരം. 2, 5, 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഡിഗ്രി/ ഡിപ്ലോമക്കാര്‍ക്കാണ് അപേക്ഷിക്കാം. പി.ഡി.ഐ.എല്‍. ഓഫീസുകളിലോ സൈറ്റുകളിലോ ഉള്ള കരാര്‍നിയമനമാണ്. ജൂനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍/ ജൂനിയര്‍ ഡ്രാഫ്റ്റിങ് സ്റ്റാഫ്, എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ്, എന്നീ തസ്തികകളിലായി ആകെ 391 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക : www.pdilin.com
അവസാന തീയതി  : ഓഗസ്റ്റ് 21

shortlink

Related Articles

Post Your Comments

Related Articles


Back to top button