Latest NewsCareerEducation & Career

യൂണിവേഴ്‌സിറ്റി കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവിലെ നിയമനത്തിനുള്ള അഭിമുഖം 22 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Also read : ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് : വാക്ക്-ഇൻ-ഇന്റർവ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button