Jobs & VacanciesLatest NewsNewsCareerEducation & Career

ഗവൺമെന്റ് ഐടിഐയിൽ ഗസ്റ്റ്‌ ലക്ചർ ഒഴിവ് : ഡിസംബർ 22 വരെ അപേക്ഷിക്കാം

തൃശൂർ : ദേശമംഗലം ഗവ.ഐടിഐയിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ്‌ ലക്‌ചർ ഒഴിവ്. യോഗ്യത എംബിഎ/ബി ബി എ,കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

Read Also  :  ബീ​ച്ചിൽ കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 22 ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പിന്റെ രണ്ട് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04884 279944 എന്ന നമ്പറിൽ വിളിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button