Latest NewsJobs & VacanciesEducation & Career

സർക്കാർ വനിതാകോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാകോളേജിൽ ഗണിതം, കോമേഴ്‌സ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഗണിത വിഭാഗത്തിലേക്ക് ഈ മാസം 24 നും കോമേഴ്‌സ് വിഭാഗത്തിലേക്ക് 26 നും രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button