CricketLatest News

ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണം;-മുൻ പാക് ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.

ALSO READ: ഗ്രൂപ്പ് ഫോട്ടോയില്‍ കുടവയര്‍ മറച്ച് രോഹിത് ശർമ്മ; താരത്തിന്റെ ബുദ്ധിയെ പുകഴ്ത്തി ആരാധകർ

എങ്ങനെ കളിക്കണമെന്ന് കോഹ്ലിയേയും ,സംഘത്തെയും കണ്ട് പഠിക്കണം. രാജ്യവ്യാപകമായി വേരുകളുള്ള ക്രിക്കറ്റിനെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ കണ്ടു പഠിക്കണം. റമീസ് രാജ വ്യക്തമാക്കി.

ALSO READ: ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ

ഇന്ത്യൻ കളിയുടെ രീതിയെ തന്നെ മാറ്റി മറിച്ചു . എതിർ ടീമുകൾ ഏറ്റവും സുന്ദരവും ആകർഷകവുമായി കളിക്കുമ്പോൾ പാകിസ്ഥാൻ ടീം ഇപ്പോഴും 1970കളിൽ തങ്ങിനിൽക്കുകയാണെന്നും റമീസ് തന്റെ യൂ ട്യൂബ് ചാനലിൽ പറഞ്ഞു . പാകിസ്ഥാന്റെ പ്രകടനം കുമിളയ്ക്കുള്ളിലെ കളി പോലെയാണ് . കളിയെ സമീപിക്കുന്ന രീതിയിൽ തന്നെ മാറ്റം വന്നു കഴിഞ്ഞു . ടീമുകൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇപ്പോഴത്തെ പ്രത്യേകത. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button