Latest NewsCareerEducation & Career

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

എഞ്ചിനീയറിംഗ് ബിരുധാരികൾക്ക് സുവർണ്ണാവസരം. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : ssc.nic.in

അവസാനതീയതി: സെപ്റ്റംബർ 12

shortlink

Related Articles

Post Your Comments

Related Articles


Back to top button