Latest NewsInternational

ലെെറ്റിനുള്ളിൽ നിന്ന് കിടക്കയിലേക്ക് വീണ് പെരുമ്പാമ്പ്; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വീടിന്റെ മുറിയിലെ ലൈറ്റ് ഫിറ്റിംഗ്സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കിടക്കയിലേക്ക് വീണു. ഓസ്ട്രേലിയയിലെ ഒരു വീട്ടിലാണ് സംഭവം. ഈ സമയം കിടക്കയിൽ ആരും ഇല്ലാതിരുന്നത് വൻ ഭാഗ്യമായെന്ന്, ചിത്രങ്ങൾ പുറത്തുവിട്ട സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് പറയുകയുണ്ടായി. മൂന്ന് ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. പെരുമ്പാമ്പിനെ പിടിച്ചുവെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നും പോസ്റ്റിൽ പറയുന്നു.

Read also: ഇരയാണെന്ന് കരുതി പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; ദൃശ്യങ്ങൾ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button