ThrissurKeralaNattuvarthaLatest NewsNews

കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങി, ശേഷം വിശ്രമം: ‌മലമ്പാമ്പിനെ പിടികൂടി

പറ്റത്തൂര്‍ കുഞ്ഞാലിപ്പാറ രാമകൃഷ്ണന്‍റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്

തൃശൂര്‍: കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. പറ്റത്തൂര്‍ കുഞ്ഞാലിപ്പാറ രാമകൃഷ്ണന്‍റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.

Read Also : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്

രാവിലെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കോഴിക്കൂട്ടിൽ കണ്ടെത്തിയത്. 12 അടിയോളം നീളമുള്ളതായിരുന്നു മലമ്പാമ്പ്. കോഴികളെ വിഴുങ്ങിയ ശേഷം കൂട്ടിൽ തന്നെ മയങ്ങുകയായിരുന്നു പാമ്പ്.

Read Also : ‘ബിജെപിക്കാരും അവർക്ക് വോട്ട് ചെയ്യുന്നവരും രാക്ഷസന്മാർ’: വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

പിന്നീട് വനപാലകര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി വനത്തില്‍ തുറന്നുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button