Latest NewsFootball

ല​ജോം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ല്‍

കൊ​ച്ചി: ഐ ​ലീ​ഗ് ക്ല​ബ് ഷി​ല്ലോം​ഗ് ല​ജോം​ഗി​ന്‍റെ മി​ഡ്ഫീ​ല്‍​ഡ​ര്‍ സാ​മു​വേ​ല്‍ ലാ​ല്‍​മു​വാ​ന്‍​പു​നി​യ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സുമായി കരാർ ഒപ്പുവെച്ചു. 21 കാരനായ താരം ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 2015ല്‍ ​ഷി​ല്ലോ​ഗ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ല​ജോം​ഗി​ന്‍റെ യൂ​ത്ത് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന സാ​മു​വേ​ല്‍ 2016ലാ​ണ് സീ​നി​യ​ര്‍ ടീ​മി​ല്‍ ഇ​ടം നേ​ടു​ന്ന​ത്. 2017-18 സീ​സ​ണി​ല്‍ ഐ ​ലീ​ഗി​ലെ മി​ക​ച്ച യു​വ​താ​ര​മാ​യി മാറിയ താരം പിന്നീട് ല​ജോം​ഗി​ന്‍റെ ക്യാ​പ്റ്റ​നാ​യും മാറി.

Read also: ഡാ​ര​ന്‍ കാ​ല്‍​ഡെ​യ്‌​റ​യെ ക്ല​ബി​ലെ​ത്തി​ച്ച്‌ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button