CricketLatest NewsSports

യുസ്‌വേന്ദ്ര ചഹൽ എറിഞ്ഞിട്ടു : ദക്ഷിണാഫ്രിക്കയ്ക്കെതിരെ വൻ ജയം നേടി ഇന്ത്യ

തിരുവനന്തപുരം : ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 69 റൺസിനാണ് ഇന്ത്യ ജയിച്ചത്. മഴകാരണം മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 327 റൺസ് മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 45 ഓവറിൽ 258 റൺസ് മാത്രമാണ് നേടിയത്. 10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് എറിഞ്ഞിട്ട യുസ്‌വേന്ദ്ര ചഹലാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

Also read : ഒരു യാത്രക്കാരനെക്കൊണ്ട് മ്യൂണിച്ച് എയർപോർട്ട് പുലിവാലുപിടിച്ചു; 190 വിമാനങ്ങൾ റദ്ദാക്കി; ഇയാൾ ചെയ്‌തത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button