Latest NewsSaudi ArabiaGulf

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം.സൗദി അറേബ്യയിലെ അൽ അഹ്സ നഗരത്തിലെ അൽ തവീല ഏരിയയിൽ അർധരാത്രിയിലുണ്ടായ അപകടത്തിൽ യുഎഇ സ്വദേശി വീട്ടുജോലിക്കാരി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. യുഎഇ സ്വദേശികളായ മൂന്ന് സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇവരെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സൗദിയിൽ വിമാനത്തവാളത്തിനു നേരെ ഹൂതികളുടെ ഷെല്ലാക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button