Latest NewsJobs & Vacancies

സർക്കാർ മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 45,000 രൂപ. പ്രായപരിധി 40 വയസ്സ്. എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏഴിന് രാവിലെ പത്തിന് മുമ്പ് രേഖകളുടെ പരിശോധനയ്ക്കും തുടർന്നുള്ള കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

Also read : അദ്ധ്യാപക തസ്തികയിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം : 50,000 മുതൽ രണ്ടു ലക്ഷം വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button