KeralaLatest News

ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു; വെളിപ്പെടുത്തലുമായി പ്രമുഖ നടി

നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതായി ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്‍. എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും താരം പറയുകയുണ്ടായി.

Read also: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം. എന്നാൽ എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു. നിരവധി പേർ ഇത്തരത്തിൽ തന്നോട് പറഞ്ഞിട്ടുണ്ട്. ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ലെന്നും താന്‍ഡി ന്യൂട്ടന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button