Latest NewsNewsIndia

പുല്ലാങ്കുഴല്‍ നാദത്തിലൂടെ ആരാധരെ കയ്യിലെടുത്ത് ധവാൻ; വൈറലാകുന്ന വീഡിയോ കാണാം

പുല്ലാങ്കുഴല്‍ വായിച്ച് ആരാധകരുടെ മനസ് കീഴടക്കി ശിഖര്‍ ധവാന്‍. കടലിനഭിമുഖമായി നിന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഗുരു വേണുഗോപാലിനൊപ്പം പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ ധവാന്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താരം പുല്ലാങ്കുഴൽ പഠിക്കുന്നുണ്ട്.

Read also: ഫിറ്റ്‌നസ് വീണ്ടെടുത്ത് ധവാന്‍; ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ച് താരം

വീഡിയോ കാണാം;

 

View this post on Instagram

 

A fresh start.. Trees, the wind, the ocean & some music = bliss. ?

A post shared by Shikhar Dhawan (@shikhardofficial) on

shortlink

Related Articles

Post Your Comments

Related Articles


Back to top button