Jobs & VacanciesNewsEducation & Career

ആണവോർജ വകുപ്പിലെ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവ് : ഉടൻ അപേക്ഷിക്കാം

ആണവോർജ വകുപ്പിന് കീഴിലുള്ള മധ്യപ്രദേശിലെ രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അവസരം. ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, സർവേയർ, പ്ലംബർ, കാർപെന്റർ, മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കംപ്യൂട്ടർ നെറ്റ്‌വർക്ക് ടെക്നീഷ്യൻ എന്നീ ട്രേഡുകളിലെ അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 2017 നോ അതിന് ശേഷമോ ഐടിഐ പാസായവർക്കാണ് അവസരം. 2019 ഒക്ടോബർ15 മുതൽ പുതിയ ബാച്ച് ആരംഭിക്കും. ഒരു വർഷമാണ് പരിശീലന കാലാവധി.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.rrcat.gov.in

അവസാന തീയതി : സെപ്റ്റംബർ 20

Also read : പിഎസ്സി തട്ടിപ്പ്: ചോ​ദ്യ​പേ​പ്പ​ര്‍ പു​റ​ത്തെ​ത്തി​ച്ചു ന​ല്‍​കി​യ​ത് പ​രീ​ക്ഷാ സ​മ​യ​ത്തു ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button