Jobs & VacanciesLatest NewsNews

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോഡൈവേഴ്‌സിറ്റി ക്യാരക്റ്ററൈസേഷൻ അറ്റ് കമ്മ്യൂണിറ്റി ലെവൽ ഇൻ ഇൻഡ്യ യൂസിങ്ങ് എർത്ത് ഒബ്‌സെർവേഷൻ ഡാറ്റാ-ൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക നിയമനം നടത്തുന്നു. 18ന് രാവിലെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

Also read : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റഡീസ് ഓൺ പാറ്റേൺ ഓഫ് യൂസേജ് ഓഫ് പെസ്റ്റിസൈഡ്‌സ് ആൻഡ് ദെയർ ഇമ്പാക്ട് ഓൺ ദി ഇക്കോസിസ്റ്റംസ് ഓഫ് പ്ലാന്റേഷൻ ആന്റ് അഡ്ജസന്റ് ഏരിയാസ് ഇൻ ദി ജി.ഇ.എഫ് മൂന്നാർ ലാൻഡ് സ്‌കൈപ്പ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോയുടെ നിയമനത്തിന് 19ന് രാവിലെ പത്തിനും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button