Latest NewsUAENewsFootball

ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം

ഖത്തർ: ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.

ALSO READ: ജി.ഡി.​പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി

നൂറുകണക്കിന് ഇന്ത്യൻ ആരാധകരാണ് ടിക്കറ്റുണ്ടായിട്ടും സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവാതെ കുടുങ്ങിയത്. സെക്യൂരിറ്റിയുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ഇവരെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റേഡിയം നിറഞ്ഞുവെന്നും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നും സെക്യൂരിറ്റി അറിയിച്ചതോടെ ഈ ടിക്കറ്റ് എന്തിനു വിതരണം ചെയ്തുവെന്ന് ആരാധകർ ചോദിച്ചുവെങ്കിലും സ്റ്റേഡിയം അധികൃതർ കൈമലർത്തി.

ALSO READ: പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്‍റെ വില കുറച്ച് ആപ്പിള്‍

ഇത്ര ചെറിയ ഒരു മത്സരം പോലും കൃത്യമായി നടത്താൻ ഇവർക്കാവുന്നില്ലെങ്കിൽ ഇവരെങ്ങനെയാണ് ഒരു ലോകകപ്പ് നടത്തുക എന്നതാണ് ആരാധകരുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button