Latest NewsJobs & VacanciesNews

എല്‍ഐസിയില്‍ തൊഴിലവസരം, ഒഴിവുകൾ നിരവധി : ഉടൻ അപേക്ഷിക്കാം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം. അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. അഖിലേന്ത്യാ തലത്തില്‍ 8000ത്തിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ വിവിധ ഡിവിഷണല്‍ ഓഫീസുകള്‍ക്കു കീഴിലായി 165 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21നും 22നുമാണ് ആദ്യഘട്ട പരീക്ഷ നടക്കുക. ഇതില്‍ കട്ട്ഓഫ് മാര്‍ക്ക് മറികടക്കുന്നവർക്ക് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹതയുണ്ടാകും.പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.licindia.in

അവസാന തീയതി : ഒക്ടോബര്‍ 1

Also read : സിവിൽ എഞ്ചിനീയർ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button