Latest NewsNewsFood & Cookery

ചായ ഇഷ്‍ടപ്പെടാത്തവർ വളരെ കുറവായിരിക്കും; പഠനം പറയുന്നത്

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായയിലൂടെയായിരിക്കും.  ഒരു പത്രവും ഒരു ഗ്ലാസ് ചായയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും.

ALSO READ: ഇടതു ഭാഗത്ത് റഷ്യ വലതു ഭാഗത്ത് ഇസ്രായേൽ, ലക്ഷ്യം പാക് അധീന കാശ്മീർ; ശക്തനായി നരേന്ദ്ര മോദി

അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്ന വാദം നടക്കുന്നതിനിടെ ചായ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.

ALSO READ: പ്രായമാകുമ്പോൾ തടി കൂടുമോ? മനസ്സിലാക്കിയിരിക്കാം ചില കാര്യങ്ങൾ

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തമാക്കാന്‍ ചായ കുടിക്കുന്നത് നല്ലതാണ്.
സ്ഥിരമായി ചായ കുടിക്കുന്നവരുടെ തലച്ചോര്‍ ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button