Latest NewsNewsInternational

ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് ഒരു മരണം

ലോ​സ് ആ​ഞ്ച​ല​സ്: സൗ​ത്ത് ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ടോ​റ​ന്‍​സി​ല്‍ ചെ​റു​വി​മാ​നം തകർന്ന് ഒരു മരണം. ഒരാൾക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാണ് സംഭവം. സെ​സ്ന 177 വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കു​ര​യി​ലാ​ണ് ഇത് ത​ക​ര്‍​ന്നു​വീ​ണ​ത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read also: പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ കയറി വ്യാജ പേരിൽ രെജിസ്റ്റർ ചെയ്തു തട്ടിപ്പും പീഡനവും, ഇടുക്കി സ്വദേശി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button