Latest NewsNewsInternational

വീടിന്‍റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിയുന്ന കരിമ്പുലി; വീഡിയോ കാണാം

വീടിന്‍റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിഞ്ഞ കരിമ്പുലിയെ പിടികൂടി. അനുമതിയില്ലാതെ വീട്ടില്‍ വളര്‍ത്തുകയായിരുന്ന കരിമ്പുലിയെയാണ് പിടികൂടിയത്. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഉടമസ്ഥര്‍ ഇതിനെ തുറന്നു വിട്ടതാകാമെന്നാണ് സൂചന. സമീപ വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.

Read also: ഇത് മറ്റൊരു പൊതു തിരഞ്ഞെടുപ്പ് : ബി.ജെ.പിക്കും പ്രതിപക്ഷത്തിനും നിർണായകം: കേരളത്തിൽ മൂന്ന് മുന്നണികൾക്കും വിജയിച്ചേ തീരൂ എന്ന അവസ്ഥ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

shortlink

Post Your Comments


Back to top button