Jobs & Vacancies

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ എക്‌സ്-റേ യൂണിറ്റിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിവഴി ദിവസവേതനാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ മൂന്നിന് രാവിലെ 11നാണ് ഇന്റർവ്യൂ. ജില്ല ആയുർവേദ ആശുപത്രിയിലാണ് ഇന്റർവ്യൂ.യോഗ്യത: ഗവൺമെന്റ് അംഗീകൃത റേഡിയോളജി സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം

shortlink

Related Articles

Post Your Comments

Related Articles


Back to top button