Latest NewsNewsGulfQatar

ഖത്തറിൽ ലഹരിമരുന്നു കടത്താൻ ശ്രമം : വിദേശി വിമാനത്താവളത്തിൽ പിടിയിൽ

ദോഹ : ലഹരിമരുന്നു കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏഷ്യന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 9.45 കിലോ ഹാഷിഷും 7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഓഫിസര്‍ നടത്തിയ പരിശോധനയിൽ ലഗേജില്‍ നിന്നും ഇവ പിടിച്ചെടുക്കുകയായിരുന്നു. ഡാബര്‍ ലേഹ്യത്തിന്റെ കുപ്പിക്കുള്ളില്‍ നിറച്ചാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.

Also read : വലുപ്പം കൂടിയ ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹം; ഒടുവില്‍ യുവതി ചെയ്തത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button