Latest NewsNewsIndia

വനമേഖലയില്‍ നിന്നും വന്‍ ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; തിരച്ചിൽ തുടരുന്നു

ദിസ്പൂര്‍: അസമിലെ പന്‍ബാരി വനമേഖലയില്‍ വന്‍ ആയുധ വേട്ട. നിരവധി സ്‌ഫോടക വസ്തുക്കളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ALSO READ: ലൈംഗീകത ദൈവം സൃഷ്ടിച്ചു, നിയന്ത്രണങ്ങൾ മനുഷ്യൻ  ഏർപ്പെടുത്തി; ആർ ജി വിയുടെ “ഗോഡ് സെക്സ് ആൻഡ് ട്രൂത്ത്” ഇപ്പോഴും യുവാക്കളുടെ ഇടയിൽ ചർച്ച  

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. പന്‍ബാരി വനമേഖലയുടെ 18 കിലോമീറ്റര്‍ വടക്ക് ഭാഗത്തായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. 4 പിസ്റ്റള്‍, 20 റൈഫിള്‍, 56 7.64 എ കെ സീരീസ് ആയുധങ്ങള്‍, 17 കിലോ സ്‌ഫോടക വസ്തുക്കള്‍, 20 സ്‌നൈപ്പര്‍ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങളാണ് പ്രദേശത്ത് നിന്നും പിടികൂടിയിരിക്കുന്നത്.

ALSO READ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ മുസ്ലിം യുവതി : ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ജിഹാദിന് ആഹ്വാനം ചെയ്ത് യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button