Latest NewsNewsInternationalWeird

പോണ്‍ ചിത്രങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത 18 കാര്യങ്ങള്‍

ആഗോളതലത്തില്‍ കോടിക്കണക്കിന് ഡോളറുകള്‍ മറിയുന്ന ഏറ്റവും വലിയ വ്യവസായമായി പോര്‍ണോഗ്രാഫി മാറിയിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ വളരെ കുറച്ചുമാത്രമേ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളു. പോണ്‍ വ്യവസായത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ച് വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

1. ഒരു പുരുഷ പോണ്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലം 500 ഡോളര്‍ വരെയാണ്. എന്നാല്‍ ഒരു ഗേ (സ്വവര്‍ഗ) പുരുഷ പോണ്‍ താരത്തിന് 1,500 ഡോളര്‍ വരെ ലഭിക്കുന്നു. സ്ത്രീ താരങ്ങള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നു.

പോണ്‍ താരം ജോണി സിന്‍സ്

2. ഉത്തര കൊറിയയില്‍ പോണ്‍ ചിത്രം കണ്ടാല്‍ വധശിക്ഷ ലഭിക്കും.

3. മോണ്‍ട്രിയല്‍ സര്‍വകലാശാലയില്‍ പോണ്‍ ചിത്രം കാണാത്ത പുരുഷന്മാരെക്കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ ശ്രമിച്ചെങ്കിലും ഒരു പഠനം അങ്ങനെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Mia Khalifa
മിയ ഖലീഫ

4. ‘ടീന്‍’, MILF കാറ്റഗറിയിലുള്ള അശ്ലീല ചിത്രങ്ങങ്ങളാണ് ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തെരയപ്പെടുന്നത്.

5. ഇന്റര്‍നെറ്റില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നവയില്‍ 35% വും പോണ്‍ കണ്ടന്റ് ആണ്.

6. ഹോട്ടല്‍ വ്യവസായ രംഗത്ത് നടത്തിയ ഒരു സര്‍വേ പറയുന്നത്, അവരുടെ വിദഗ്ദ്ധരായ മെയ്ഡുകളോ, സേവനമോ എല്ലാ അവരുടെ ലാഭത്തിന്റെ പ്രധാന ഉറവിടം എന്നാണ്. റൂം സര്‍വീസില്‍ നിന്ന് ലഭിക്കുന്ന 70% ലാഭവും പോണ്‍ ചിത്രങ്ങളുടെ ഷൂട്ടിംഗിന്റെ വാടകയിനത്തില്‍ ലഭിക്കുന്നതാണത്രേ.

7. പാണ്ട കരടികളില്‍ ലൈഗിക ഉദ്ദീപനം വര്‍ധിപ്പിക്കാന്‍, ശാസ്ത്രഞ്ജര്‍ അവയ്ക്ക് വേണ്ടി പോണ്‍ ക്ലിപ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പോണ്‍ താരം ഡാനി ഡാനിയേല്‍സ്

8. എ.ബി.സി, സി.ബി.എസ്, എന്‍.ബി.സി തുടങ്ങിയ ചാനല്‍ ഭീമന്മാരുടെ വരുമാനം ഒന്നിച്ച് എടുത്താലും പോണ്‍ വ്യവസായത്തിന്റെ വരുമാനത്തിന്റെ ഏഴയലത്ത് വരില്ല.

9. അമേരിക്കയില്‍, ശരാശരി ഓരോ 39 മിനിട്ടിലും പുതിയ ഒരു പോണ്‍ വീഡിയോ സൃഷ്ടിക്കപ്പെടുന്നു.

10. പോണില്‍ ഹിജാബ് ധരിച്ച് അഭിനയിച്ചതിന്റെ പേരില്‍ മിയ ഖലീഫയ്ക്ക് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

11. ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 20 % പേര്‍ ജോലി സ്ഥലത്തിരുന്നു പോണ്‍ ഉള്ളടക്കം കാണുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.

പോണ്‍ താരങ്ങളായ മിയ മില്‍ക്കോവയും വാലന്റീന നാപ്പിയും

12. പ്രവൃത്തി സമയങ്ങളിലാണ് (Working Hours) പോണിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത്.

13. 2014 വരെ www.whitehouse.com എന്നത് ഒരു പോണ്‍ സൈറ്റായിരുന്നു.

14. ഓരോ സെക്കന്‍ഡിലും ഓണ്‍ലൈന്‍ പോണ്‍ വ്യവസായം 3,000 ഡോളറിലേറെ നേടുന്നു.

15. സീറോ ഗ്രാവിറ്റിയിലും ഒരു പോണ്‍ വീഡിയോ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

സീറോ ഗ്രാവിറ്റി പോണ്‍

16. ശരാശരിയില്‍, പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന മൂന്നില്‍ ഒരാള്‍ സ്ത്രീയാണ്.

17. ഇപ്പോള്‍ ലോകമെമ്പാടും 30 മില്യണിലേറെ ആളുകള്‍ പോണ്‍ കണ്ടുകൊണ്ടിരിക്കുകയാകും.

18. ഉയര്‍ന്ന റാങ്കിംഗ് ഉള്ള പോണ്‍ ചിത്രങ്ങളില്‍ ഭൂരിപക്ഷത്തിലും (88.2%) പുരുഷനടന്‍ പങ്കാളിയ്ക്ക് മേല്‍ നടത്തുന്ന ചെറിയ അക്രമങ്ങള്‍ ഉണ്ടാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close