Jobs & VacanciesLatest NewsNews

കേന്ദ്രസേനകളിൽ അവസരം : അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍

കേന്ദ്രസേനകളിൽ അവസരം. സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ.), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എ.എസ്.ഐ.) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ഡല്‍ഹി പോലീസ് എന്നിവയിൽ എസ്.ഐ. ഒഴിവുകളും,സി.ഐ.എസ്.എഫില്‍ എ.എസ്.ഐ. ഒഴിവുകളുമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://ssc.nic.in/

അവസാന തീയതി: ഒക്ടോബര്‍ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button