Jobs & Vacancies

അധ്യാപക ഒഴിവ്

പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button