Latest NewsNewsIndia

വാഹനാപകടത്തിൽ 13പേർക്ക് ദാരുണാന്ത്യം

ജോധ്പൂര്‍ : വാഹനാപകടത്തിൽ 13പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ജോധ്പൂര്‍ ജെയ്ലാല്‍മര്‍ ഹൈവേയില്‍ ബസും എതിര്‍ ദിശയില്‍ നിന്നും വന്ന കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ എട്ടോളം പേരെ, അപകടത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികൾ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button