Latest NewsSaudi ArabiaNewsGulf

ദമാമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു

റിയാദ് : സൗദിയിൽ ദമാമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തെങ്കര കോൽപ്പാടം പുഴിക്കക്കുന്നൻ അഷറഫ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദമാമിൽ നിന്ന് യാമ്പുവിലേക്കു മിനി ലോറിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ജംഷീന. മക്കൾ: സുമയ്യ, ജുമാന, ആഷിർ, അംന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button