Latest NewsNews

സൗദിയിൽ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : സൗദിയിൽ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന മാവേലിക്കര സ്വദേശി ശ്രീകുമാറാണ് (48) ജുബൈലില്‍ താമസ സ്ഥലത്തെ ഗോവണിയില്‍ തൂങ്ങിമരിച്ചത്. രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button