Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ് :സൗദിയില്‍ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി ഇസ്‍ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button