Latest NewsSaudi ArabiaNewsGulf

സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു

റിയാദ്•രാജകുമാരൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

തിങ്കളാഴ്ച ഇഷ (രാത്രി) പ്രാർത്ഥനയെത്തുടർന്ന് മക്കയിലെ ഗ്രാൻഡ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടക്കുമെന്നും പ്രസ്താവന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button