KeralaLatest News

മലപ്പുറത്ത് 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

മലപ്പുറം: മലപ്പുറം കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചത്.

കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. നിരോധിച്ച നോട്ടുകൾ എന്താണ് ചെയ്യുന്നതെന്ന് ഇവരിൽ നിന്ന് വെളിപ്പെടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button