Jobs & Vacancies

കമ്മ്യൂണിറ്റി ഓർഗനൈസർ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്ലസ് ടുവാണ് യോഗ്യത. നഗരസഭാപരിധിയിൽ താമസിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ കോർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 3 എന്ന വിലാസത്തിൽ ഒക്‌ടോബർ 21 നകം നൽകണം. ഫോൺ: 0487 2362517.

shortlink

Related Articles

Post Your Comments

Related Articles


Back to top button