Latest NewsSaudi ArabiaNewsGulf

സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല്‍ കബീറിനു ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button