CricketLatest NewsNews

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് ആശ്വാസ ജയം

വിജയ് ഹസാര ട്രോഫി മത്സരത്തില്‍ കേരളത്തിന് ആശ്വാസ ജയം. ആന്ധ്രയ്‌ക്ക് എതിരെ നടന്ന അവസാന മത്സരത്തിലാണ് കേരളം വിജയിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (139) സെഞ്ച്വറിയാണ് കേരളത്തിന് തുണയായത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര അമ്പത് ഓവറിൽ 230 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 39.4 ഓവറില്‍ നാലു വിക്കറ്റിന് വിജയം നേടുകയായിരുന്നു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും, മിഥുനും രണ്ട് വിക്കറ്റ് വീതം നേടി.

Read also: മണ്‍കുടത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങി ബിജെപി എംഎല്‍എ രാജേഷ് മിശ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button